മിറെ അസ്സറ്റില്‍ നിന്നും പുതിയ മിഡ് ക്യാപ് ഫണ്ട്

172169843
Hand holding AU money
SHARE

മിറെ അസ്സറ്റ് മ്യൂച്വല്‍ ഫണ്ട് പുതിയ മിഡ് ക്യാപ് ഫണ്ട് പുറത്തിറക്കി. മിറെ അസ്സറ്റ് മിഡ് ക്യാപ് ഫണ്ട് ഒരു ഓപ്പണ്‍ എന്‍ഡഡ് ഫണ്ടാണിത്. ജൂലൈ 22 വരെ എന്‍എഫ്ഒ ലഭ്യമാകും. വിവിധ മേഖലകളിലെ ശക്തമായ വളര്‍ച്ചയുള്ള കമ്പനികളിലായിരിക്കും ഫണ്ട് നിക്ഷേപം നടത്തുക. ഫണ്ടില്‍ നിക്ഷേപിക്കാവുന്ന കുറഞ്ഞ തുക 5,000 രൂപയാണ്.
ഒരു വര്‍ഷത്തിനുള്ളില്‍ നിക്ഷേപം പിന്‍വലിക്കുകയാണെങ്കില്‍ നിക്ഷേപകര്‍  ഒരു ശതമാനം എക്‌സിറ്റ് ലോഡ് നല്‍കണം. അതിനുശേഷം എക്‌സിറ്റ് ലോഡ് ഉണ്ടായിരിക്കില്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VARIETY
SHOW MORE
FROM ONMANORAMA