നടി മഞ്ജു വാരിയരാണ് ഓട്ടോ വേൾ‍ഡ് എക്സ്പോ ഉദ്ഘാടനം ചെയ്തത്. സൂപ്പർകാറുകളും അപൂർവ വിന്റേ‍‍ജ് വാഹനങ്ങളും എക്പോയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.