ആനപ്പാറ മലയിൽ ഹാരിയർ ഇവിയുടെ ടെസ്റ്റ് ഡ്രൈവ് കണ്ട് ഞെട്ടിയിരിക്കുകയാണ് വാഹനലോകം. ആ ടെസ്റ്റ് ഡ്രൈവിൽ, സ്റ്റിയറിങ്ങിന് പിന്നിൽ ഇരുന്നത് മലയാളിയായ ഡോ.മുഹമ്മദ് ഫഹദ് ആണ്. ഹാരിയർ ഇവിയുടെ ഈ അതിസാഹസിക ഡ്രൈവിൽ എത്തിയത് എങ്ങനെ, മനോരമ ഓൺലൈനുമായി ഫഹദ് സംസാരിക്കുന്നു.