ഡൽഹി കുത്തബ് മിനാറിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ ഇന്ത്യൻ സൈബർ ക്രൈം കോ–ഓർഡിനേഷൻ സെന്റർ നടത്തിയ ലേസർ ഷോ. സൈബർ ബോധവൽക്കരണത്തിനും ആവശ്യമുള്ളവർക്ക് സഹായ വിവരങ്ങൾ പങ്കിടുന്നതിനുമാണ് ഷോ നടത്തിയത്. വിഡിയോ: ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ
 
Mail This Article

Email sent successfully

Try Again !