കെഎസ്ആർടിസി ബസിൽ ഡ്രൈവിങ്ങിനിടെ ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിച്ചതിനെത്തുടർന്ന് ഡ്രൈവറുടെ ലൈസൻസ് എംവിഡി സസ്പെൻഡ് ചെയ്തു