Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സേവാഗിന്റേത് പോഴത്തരം: ഗാംഗുലി

Sehwag-Ganguly

 കൊൽക്കത്ത∙ വീരേന്ദർ സേവാഗ് പോഴത്തരമാണ് പറയുന്നതെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ബിസിസിഐ ഉന്നതരുടെ പിന്തുണ കിട്ടാത്തതുകൊണ്ടാണ് തന്നെ പരിശീലകസ്ഥാനത്തു നിന്നു തഴഞ്ഞതെന്ന സെവാഗിന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു ഗാംഗുലി. 

കൂടുതലൊന്നും തനിക്കു പറയാനില്ലെന്നും ഗാംഗുലി വ്യക്തമാക്കി. ഗാംഗുലി ഉൾപ്പെട്ട ക്രിക്കറ്റ് ഉപദേശക സമിതിയാണ് ഇന്ത്യൻ ടീമിന്റെ പരിശീലകനായി രവിശാസ്ത്രിയെ നിയമിച്ചത്.

related stories