Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇംഗ്ലണ്ട് ടീമിൽനിന്ന് ബെൻ ഡക്കറ്റിനെ ഒഴിവാക്കി

Ben Duckett

പെർത്ത് ∙ ആഷസ് പരമ്പരയിലെ തോൽവികൾക്കു പിന്നാലെ ഇംഗ്ലണ്ടിനു തിരിച്ചടിയായി ബെൻ ഡക്കറ്റിന്റെ സസ്പെൻഷൻ. ബാറിൽ വഴക്കുണ്ടാക്കിയതിനെ തുടർന്ന് താരത്തെ പരമ്പരയിലെ മറ്റു മൽസരങ്ങളിൽനിന്ന് ഇംഗ്ലിഷ് ക്രിക്കറ്റ് ബോർഡ് ഒഴിവാക്കി.

രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ട് ഓസ്ട്രേലിയയോടു തോറ്റ രാത്രിയിലായിരുന്നു സംഭവം. നേരത്തേ ബാറിൽ അക്രമം കാട്ടിയ ഓൾറൗണ്ടർ ബെൻ സ്റ്റോക്കിനെയും ഇംഗ്ലണ്ട് പരമ്പരയിൽനിന്ന് ഒഴിവാക്കിയിരുന്നു.

related stories