Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടാം ടെസ്റ്റ്: ന്യൂസീലൻഡ്ഏഴിന് 286

CRICKET-PAK-WIS-TEST

 ഹാമിൽട്ടൻ∙ വെസ്റ്റ് ഇൻഡീസിനെതിരായ ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാംദിനം ന്യൂസീലൻഡ് ഭേദപ്പട്ട നിലയിൽ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ കിവീസ് ഏഴിന് 286 റൺസ് എന്ന നിലയിലാണ്. ടോം ബ്ലണ്ടൽ (12), നീൽ വാഗ്‌നർ (ഒന്ന്) ക്രീസിൽ.

ഒന്നിന് 154ൽ നിന്ന് അഞ്ചിന് 189 എന്ന നിലയിൽ തകർന്ന ന്യൂസീലൻഡിനെ കോളിൻ ഡി ഗ്രാൻഡ്ഹോം (58), മിച്ചൽ സാന്റ്നർ (24) എന്നിവർ ചേർന്നാണ് കരകയറ്റിയത്. 84 റൺസെടുത്ത ജീത്ത് റാവലാണ് ന്യൂസീലൻഡിന്റെ ടോപ് സ്കോറർ. വിൻഡീസിനു വേണ്ടി ഷാനോൺ ഗബ്രിയേൽ മൂന്നു വിക്കറ്റ് വീഴ്ത്തി.