Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടെസ്റ്റ്: ഇംഗ്ലണ്ട് സമ്മർദത്തിൽ

cricket

ഓക്‌ലൻഡ്∙ ന്യൂസീലൻഡിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് ഇന്നിങ്സ് തോൽവിയുടെ വക്കിൽ. ഇന്നലെ അവസാന പന്തിൽ ജോ റൂട്ടിന്റെ വിക്കറ്റ് നഷ്ടമായ അവർ നാലാം ദിവസം മൂന്നു വിക്കറ്റിനു 132 റൺസെടുത്തിട്ടുണ്ട്. ഇന്നിങ്സ് പരാജയം ഒഴിവാക്കാൻ ഇനിയും 237 റൺസ് കൂടി വേണം. രണ്ടാം ഇന്നിങ്സിൽ ജോ റൂട്ട് 51 റൺസെടുത്തും മാർക് സ്റ്റോൺമാൻ 55 റൺസെടുത്തും പുറത്തായി. 

സ്കോർ: ഇംഗ്ലണ്ട് 58, അഞ്ചിന് 132. ന്യൂസീലൻഡ് 427.