Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രൈസ്റ്റ്ചർച്ചിൽ ന്യൂസീലൻഡ് പൊരുതുന്നു

cricket-logo-15

ക്രൈസ്റ്റ്ചർച്ച് ∙ ഇംഗ്ലണ്ടിനെതിരായ  രണ്ടാം ടെസ്റ്റിൽ വെളിച്ചക്കുറവു മൂലം കളിനിർത്തുമ്പോൾ ന്യൂസീലൻഡ് രണ്ടാം ഇന്നിങ്സിൽ  വിക്കറ്റൊന്നും നഷ്ടപ്പെടാതെ 42 റൺസെടുത്തു. 

ഇംഗ്ലണ്ട് ഒൻപതു വിക്കറ്റിന് 352 റൺസ് എടുത്ത് ഡിക്ലേർ ചെയ്തിരുന്നു. വിജയിക്കാൻ 382 റൺസ് എന്ന ലക്ഷ്യവുമായാണ് ന്യൂസിലൻഡ് ഇറങ്ങിയത്. ആദ്യ ടെസ്റ്റിൽ ന്യൂസിലൻഡ് വിജയിച്ചിരുന്നു.

related stories