Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാദത്തിനിടെ വാർണറിന് നഷ്ടങ്ങളേറെ

David-Warner

സിഡ്നി∙ പന്തു ചുരണ്ടൽ വിവാദത്തിനു പിന്നാലെ ഡേവിഡ് വാർണറുടെ ജീവിതത്തിൽ മറ്റൊരു ദുരന്തം കൂടി  സംഭവിച്ചതായി വെളിപ്പെടുത്തൽ. വിവാദ കാലത്ത് തനിക്കു ഗർഭഛിദ്രം സംഭവിച്ചതായി വാർണറുടെ ഭാര്യ ക്യാൻഡിസ് വെളിപ്പെടുത്തി. പന്തു ചുരണ്ടലുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ ഫലമായാണു ഗർഭഛിദ്രം എന്നാണു ക്യാൻഡിസിന്റെ പ്രതികരണം. വാർണർ– ക്യാൻഡിസ് ദമ്പതികൾക്ക് നിലവിൽ രണ്ടു പെൺകുട്ടികളുണ്ട്.

related stories