Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരുവനന്തപുരം ഏകദിനം നവംബർ ഒന്നിനുതന്നെ

Karyavattom-Greenfield-Stadium

തിരുവനന്തപുരം∙ തിരുവനന്തപുരത്തിന് ബിസിസിഐ അനുവദിച്ച ഏകദിന ക്രിക്കറ്റ് മൽസരം നവംബർ ഒന്നിനുതന്നെ നടക്കും. ഇന്ത്യ– വിൻഡീസ് ഏകദിന പരമ്പരയിലെ അഞ്ചാം ഏകദിനമാകും കാര്യവട്ടത്തു നടത്തുക. പകലും രാത്രിയുമായാണ് മൽസരം.

ഓസ്ട്രേലിയയുമായുള്ള മൽസരം ലഭിക്കാനായി ശ്രമം നടത്തിയിരുന്നു എങ്കിലും നടക്കാതെവന്നതോടെയാണ് വിൻഡീസുമായുള്ള മൽസരം തിരുവനന്തപുരത്തു നടത്തുന്നതിനുള്ള ധാരണയിൽ എത്തിയത്.

related stories