Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിമ്മപ്പയ്യ ക്രിക്കറ്റ്: ഛത്തീസ്ഗഡിന് ലീഡ്

cricket-logo-15

ബെംഗളൂരു ∙ കെ.തിമ്മപ്പയ്യ മെമ്മോറിയൽ ടെസ്റ്റ് ക്രിക്കറ്റ് ടൂർണമെന്റിൽ സോൺ എയിലെ മൽസരത്തിൽ കേരളത്തിനെതിരെ ഛത്തീസ്ഗഡിനു 153 റൺസ് ലീഡ്. രണ്ടാം ഇന്നിങ്ങ്സിൽ ഛത്തീസ്ഗഡ് രണ്ടു വിക്കറ്റിന് 86 റൺസെടുത്തിട്ടുണ്ട്.

സ്കോർ: ഛത്തീസ്ഗഡ് ആദ്യ ഇന്നിങ്ങ്സിൽ 376, കേരളം ആദ്യ ഇന്നിങ്ങ്സിൽ 310. ഇരുപത്തിയൊന്നുകാരൻ സൽമാൻ നിസാറിന്റെ സെഞ്ചുറിയാണ് (133) കേരളത്തിനു ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. സച്ചിൻ ബേബി (42*), സഞ്ജു സാംസൺ (41) എന്നിവരാണു മറ്റു പ്രധാന സ്കോറർമാർ.

related stories