Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിൻഡീസിന് വിജയം

Cricket

ബാസെറ്റെർ (സെന്റ് കിറ്റ്സ് ആൻഡ് നെവിസ്) ∙ നാലുവിക്കറ്റെടുത്ത കെസ്റിക് വില്യംസിന്റെ പേസ് ബോളിങ്ങിനു മുന്നിൽ ബംഗ്ലദേശ് ബാറ്റ്സ്മാൻമാർക്കു മുട്ടിടിച്ചപ്പോൾ ട്വന്റി20 പരമ്പരയിലെ ആദ്യമൽസരത്തിൽ വിൻഡീസിന് ഏഴു വിക്കറ്റ് ജയം. സ്കോർ: ബംഗ്ലദേശ് 20 ഓവറിൽ 9–143, വിൻഡീസ് 9.1 ഓവറിൽ 3–93.   മഴ വന്നതോടെ വിൻഡീസ് വിജയലക്ഷ്യം 11 ഓവറിൽ 91 റൺസായി   നിർണയിക്കുകയായിരുന്നു.