Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഞ്ചു വിക്കറ്റ് ജയം, ഓസ്ട്രേലിയ എ ഫൈനലിൽ; ഉസ്മാൻ ഖവാജയ്ക്കു സെഞ്ചുറി

Cricket

ബെംഗളൂരു ∙ ഉസ്മാൻ ഖവാജയുടെ സെഞ്ചുറി (101) മികവിൽ ഇന്ത്യ ബിയെ അഞ്ചു വിക്കറ്റിനു തോൽപ്പിച്ച് ഓസ്ട്രേലിയ എ ചതുർ രാഷ്ട്ര  ടൂർണമെന്റ് ഫൈനലിൽ. മഴ തടസ്സപ്പെടുത്തിയ മൽസരത്തിൽ ഡക്ക്‌വർത്ത് ലൂയിസ് നിയമത്തിലൂടെയാണ് ഓസീസിന്റെ ജയം. മനീഷ് പാണ്ഡെയുടെ സെഞ്ചുറി (117*) പാഴായി. സ്കോർ ഇന്ത്യ ബി– 50 ഓവറിൽ 6 വിക്കറ്റിന് 276, ഓസ്ട്രേലിയ എ– 40 ഓവറിൽ അഞ്ചു വിക്കറ്റിന് 248. ഇന്ത്യ ബി തന്നെയാണു നാളെ നടക്കുന്ന ഫൈനലിൽ ഓസ്ട്രേലിയ എയുടെ എതിരാളികൾ.

related stories