Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫിറോസ് വി. റഷീദ് ഉത്തരാഖണ്ഡിൽ സിലക്‌ടർ

firoz ഫിറോസ് വി. റഷീദ്

കൊച്ചി∙ കേരള ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും രഞ്ജി ട്രോഫി ടീം സിലക്ടറുമായിരുന്ന ഫിറോസ് വി.റഷീദിനെ ഉത്തരാഖണ്ഡ് ജൂനിയർ ക്രിക്കറ്റ് ടീം സിലക്ടറായി ബിസിസിഐ നിയമിച്ചു. ഈ സീസണിലേക്കുള്ള അണ്ടർ 16, 19, 23 ടീമുകളുടെ സിലക്ടറായാണു നിയമനം.