Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ന് ‘സെമിഫൈനൽ’; പാക്കിസ്ഥാൻ– ബംഗ്ലദേശ് മൽസരം വൈകിട്ട് 5:00 മുതൽ

afghan-vs-bangladesh ഏഷ്യകപ്പ് അഫ്ഗാനിസ്ഥാൻ– ബംഗ്ലദേശ് മൽസരത്തിൽ നിന്ന്. ട്വിറ്റർ ചിത്രം

അബുദാബി∙ ഏഷ്യാ കപ്പിലെ ‘സെമിഫൈനൽ’ പോരാട്ടത്തിൽ ബംഗ്ലദേശിനെതിരെ പാക്കിസ്ഥാൻ ഇന്നിറങ്ങും. മൽസരത്തിലെ വിജയികൾ വെള്ളിയാഴ്ചത്തെ കലാശക്കളിയിൽ ഇന്ത്യയെ നേരിടും.. സൂപ്പർ ഫോറിൽ ഇരു ടീമുകളും അഫ്ഗാനിസ്ഥാനെ തോൽപ്പിക്കുകയും ഇന്ത്യയോടു തോൽക്കുകയും ചെയ്തതോടെയാണു നേർക്കുനേർ പോരാട്ടത്തിന് സെമിഫൈനൽ പ്രതീതി കൈവന്നത്.

related stories