Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജയ് മർച്ചന്റ് ക്രിക്കറ്റ്: ഇന്ന് കേരളം– ആന്ധ്ര

Representational image

കൽപറ്റ ∙ അണ്ടർ 16 വിജയ് മർച്ചന്റ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിലെ കേരളത്തിന്റെ ഹോം മൽസരങ്ങൾ ഇന്നു മുതൽ. കൃഷ്ണഗിരി സ്റ്റേഡിയത്തിൽ 23 വരെയാണ് മത്സരങ്ങൾ. ഇന്ന് ആദ്യ കളിയിൽ ആന്ധ്രാ പ്രദേശാണ് കേരളത്തിന്റെ എതിരാളികൾ. രാവിലെ 9.30ന് തുടങ്ങും. നവംബർ ആദ്യവാരം ഗോവ, പുതുച്ചേരി ടീമുകളുമായും ഏറ്റുമുട്ടും.