Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അസ്‌ഹർ അലി വിരമിച്ചു

Azhar Ali

കറാച്ചി ∙ ടെസ്റ്റ് ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനെന്ന വിശദീകരണത്തോടെ, പാക്കിസ്ഥാൻ സീനിയർ ബാറ്റ്സ്മാൻ അസ്‌ഹർ അലി (33) ഏകദിനത്തിൽനിന്നു വിരമിച്ചു. പാക്ക് ക്രിക്കറ്റ് അധികൃതരോടും ക്യാപ്റ്റനോടും ആലോചിച്ചാണു തീരുമാനമെന്ന് താരം പറഞ്ഞു. ജനുവരിയിൽ ന്യൂസീലൻഡിനെതിരെയാണ് ഒടുവിൽ കളിച്ചത്. പരമ്പരാഗത ശൈലിക്കാരനായ അസ്‌ഹർ അലിയുടെ ബാറ്റിങ് ഏകദിനത്തിൽ ഒട്ടേറെ വിമർശനം ക്ഷണിച്ചു വരുത്തിയിരുന്നു.
 

related stories