Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പര വിൻഡീസിന്

Keemo Paul

ധാക്ക∙ ഓപ്പണർ എവിൻ ലൂയിസ് ബാറ്റുകൊണ്ടും കീമോ പോൾ പന്തു കൊണ്ടും തിളങ്ങിയ മൽസരത്തിൽ തകർപ്പൻ വിജയത്തോടെ ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പര വിൻഡീസ് സ്വന്തമാക്കി (2–1). 

മൂന്നാം ട്വന്റി20യിൽ വിൻഡീസിന് 50 റൺസ് വിജയം. സ്കോർ: വിൻഡീസ് 19.2 ഓവറിൽ 190നു പുറത്ത്; ബംഗ്ലദേശ് 17 ഓവറിൽ 140നു പുറത്ത്. ലൂയിസ് 89 റൺസെടുത്തു. പോൾ 15 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റെടുത്തു.

related stories