sections
MORE

ഡുപ്ലെസിക്ക് സെഞ്ചുറി; ദക്ഷിണാഫ്രിക്കയ്ക്ക് 205 റൺസ് ലീഡ്

cricket-logo
SHARE

കേപ് ടൗൺ∙ പാക്കിസ്ഥാനെതിരെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിവസം ദക്ഷിണാഫ്രിക്കയ്ക്ക് 205 റൺസ് ലീഡ്. ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി (226 പന്തിൽ 103) പൊരുതി നേടിയ സെഞ്ചുറിയുടെ മികവിലാണ്  ആതിഥേയരുടെ കുതിപ്പ്. സ്കോർ: പാക്കിസ്ഥാൻ– 177 ഓൾഔട്ട്, ദക്ഷിണാഫ്രിക്ക ആറിന് 382.ക്വിന്റൻ ഡി കോക്ക് (55), ഫിലാൻഡർ (5) എന്നിവർ ക്രീസിലുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA