sections
MORE

രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഒൻപതു വിക്കറ്റ് ജയം, പരമ്പര

Dean-Elgar
SHARE

കേപ്ടൗൺ ∙ പാക്കിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഒൻപതു വിക്കറ്റ് ജയം. രണ്ടാം ഇന്നിങ്സിൽ വിജയലക്ഷ്യമായ 41 റൺസ് ദക്ഷിണാഫ്രിക്ക ത്യൂനിസ് ഡിബ്രൂയിന്റെ (4) വിക്കറ്റ് മാത്രം നഷ്ടമാക്കി മറികടന്നു. മൂന്നു മൽസര പരമ്പര ആതിഥേയർ ഇതോടെ 2–0നു സ്വന്തമാക്കി.  ഡുപ്ലെസിയാണ് മാൻ ഓഫ് ദ് മാച്ച്.  കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ഡുപ്ലെസിയെ അടുത്ത ടെസ്റ്റിൽ വിലക്കിയതു ദക്ഷിണാഫ്രിക്കയ്ക്ക് ചെറിയ സങ്കടമായി. 

സ്കോർ: പാക്കിസ്ഥാൻ – 177, 294. ദക്ഷിണാഫ്രിക്ക– 431, ഒന്നിനു 43. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA