sections
MORE

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യഏകദിനത്തിൽ പാക്കിസ്ഥാന് ജയം

Imam-Ul-Haq
SHARE

പോർട് എലിസബത്ത്∙ അഞ്ചു മൽസര ഏകദിന പരമ്പരയിലെ ആദ്യത്തേതിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ പാക്കിസ്ഥാന് 5 വിക്കറ്റ് വിജയം. ഓപ്പണർ ഇമാം ഉൾ ഹഖ്(86), മുഹമ്മദ് ഹഫീസ്(71 നോട്ടൗട്ട്) എന്നിവരുടെ മികവിൽ 267 റൺസ് വിജയലക്ഷ്യം പാക്കിസ്ഥാൻ അഞ്ചു പന്തുകൾ ബാക്കി നിർത്തി പിന്നിട്ടു. സ്കോർ: ദക്ഷിണാഫ്രിക്ക 50 ഓവറിൽ 2ന് 266(ഹഷിം അംല –108 നോട്ടൗട്ട്, വാൻ ഡെർ ഡസൻ–93). പാക്കിസ്ഥാൻ 49.1 ഓവറിൽ 5ന് 267. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA