sections
MORE

നാാലം ഏകദിനത്തിൽ പാക്കിസ്ഥാനു ജയം; ദക്ഷിണാഫ്രിക്കയ്ക്കൊപ്പം(2-2)

Shaheen-Shah-Afridi-celebrates
SHARE

വാണ്ടറേഴ്സ്∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ഏകദിനത്തിലെ 8 വിക്കറ്റ് ജയത്തോടെ പാക്കിസ്ഥാൻ 5 മൽസരങ്ങളുടെ പരമ്പരയിൽ ഒപ്പമെത്തി (2–2). സ്കോർ ദക്ഷിണാഫ്രിക്ക 41 ഓവറിൽ 164നു പുറത്ത്; പാക്കിസ്ഥാൻ 31.3 ഓവറിൽ 2 വിക്കറ്റിന് 168. 4 വിക്കറ്റെടുത്ത പാക്ക് പേസർ ഉസ്മാൻ ഖാനാണു ബോളിങ്ങിൽ തിളങ്ങിയത്. രണ്ടാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കൻ താരം ആൻഡിലെ പെഹ്‌ലുക്‌വായോയെ വംശീയമായ അധിക്ഷേപിച്ച കുറ്റത്തിന് ഐസിസി 4 മൽസരങ്ങളിൽനിന്നു വിലക്കിയ പാക്ക് നായകൻ സർഫ്രാസ് അഹ്‌മ്മദിനു മൽസരം നഷ്ടമായി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA