ADVERTISEMENT
ക്രൈസ്റ്റ് ചർച്ച് ∙ ഫോമിലേക്കു തിരിച്ചെത്തിയ ഓപ്പണർ മാർട്ടിൻ ഗപ്റ്റിലിന്റെ സെഞ്ചുറി മികവിൽ ബംഗ്ലദേശിനെ രണ്ടാം ഏകദിനത്തിലും പരാജയപ്പെടുത്തിയ ന്യൂസീലൻഡിന് പരമ്പര. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലദേശ് 49.4 ഓവറിൽ 226ന് ഓൾഔട്ടായി. ഗപ്റ്റിലിന്റെയും (118) കെയ്ൻ വില്യംസണിന്റെയും (65*) മികവിൽ 2 വിക്കറ്റ് നഷ്ടത്തിൽ കിവീസ് ലക്ഷ്യം കണ്ടു. ഗപ്റ്റിലിന്റെ സെഞ്ചുറി(117*) മികവിൽ ആദ്യഏകദിനം ജയിച്ച കിവീസ് 3 മൽസരങ്ങളുടെ പരമ്പര 2–0ന് സ്വന്തമാക്കി. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com