ADVERTISEMENT

മെൽബൺ ∙ ഡേവിഡ് വാർണറും (166*) മാർനസ് ലബുഷെയ്നും (126*) തുടർച്ചയായ 2–ാം ടെസ്റ്റിലും സെഞ്ചുറികളുമായി തിളങ്ങിയതോടെ പാക്കിസ്ഥാനെതിരെ ആദ്യദിനം ഓസ്ട്രേലിയയ്ക്ക് സമ്പൂർണ ആധിപത്യം. പകൽ രാത്രി മത്സരത്തിന്റെ ആദ്യ ദിനം ഓസീസ് ഒരു വിക്കറ്റ് നഷ്ടത്തിൽ 302 റൺസെടുത്തു.

ഇരുവരും ചേർന്ന് 2–ാം വിക്കറ്റിൽ ഇതുവരെ 294 റൺസെടുത്തിട്ടുണ്ട്. ബ്രിസ്ബെയ്നിൽ ഓസീസ് ഇന്നിങ്സ് ജയം നേടിയ ആദ്യ ടെസ്റ്റിലും വാർണറും (154), ലബുഷെയ്നും (185) സെഞ്ചുറി നേടിയിരുന്നു. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് 4–ാം ഓവറിൽ ജോ ബേൺസിന്റെ വിക്കറ്റ് നഷ്ടമായി.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com