ADVERTISEMENT

ലണ്ടൻ ∙ കഴിഞ്ഞ ഏകദിന ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ന്യൂസീലൻഡിനെതിരെ അണിഞ്ഞ ജഴ്സി കോവിഡ് പ്രതിരോധത്തിനു പണം സമാഹരിക്കാൻ ലേലത്തിൽ വയ്ക്കുമെന്ന് ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോസ് ബട്‌ലർ.

ഇംഗ്ലണ്ട് ലോകകപ്പ് ടീമിലെ മുഴുവൻ താരങ്ങളുടെയും ഓട്ടോഗ്രാഫ് ജഴ്സിയിലുണ്ടാവും. ഇന്നലത്തെ കണക്കുപ്രകാരം 81,316 ഡോളർ വരെ (ഏകദേശം 62 ലക്ഷം രൂപ) ലേലത്തുക ഉയർന്നിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com