ADVERTISEMENT
കൊൽക്കത്ത ∙ ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയുടെ ആദ്യ പരിശീലകൻ അശോക് മുസ്തഫി (86) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു. ഗാംഗുലി ഉൾപ്പെടെ രഞ്ജി ട്രോഫിയിലേക്ക് ഇരുപതോളം താരങ്ങളെ സംഭാവന ചെയ്ത ദുഖിറാം ക്രിക്കറ്റ് കോച്ചിങ് സെന്ററിലെ പരിശീലകനായിരുന്നു. അശോകിനു മികച്ച ചികിത്സ ഉറപ്പുവരുത്താൻ കഴിഞ്ഞ മാസം ഗാംഗുലി ഇടപെട്ടിരുന്നു. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com