ADVERTISEMENT

ചെന്നൈ ∙ ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ നാളെ മുംബൈയെ നേരിടാനുള്ള ബാംഗ്ലൂർ ടീമിന് ആശങ്കയായി വീണ്ടും കോവിഡ് ബാധ.  ഓൾറൗണ്ടർ ഡാനിയൽ സാംസ് ഇന്നലെ കോവിഡ് പോസിറ്റീവായി. താരം ഐസലേഷനിലാണ്. കഴിഞ്ഞയാഴ്ച കോവിഡ് പിടിപെട്ട ബാംഗ്ലൂരിന്റെ മലയാളി ഓപ്പണർ ദേവ്ദത്ത് പടിക്കൽ നെഗറ്റീവായതായും ടീം അറിയിച്ചു. 

English Summary: Devdutt Padikkal covid negative

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com