ADVERTISEMENT

ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ ‘തലപ്പൊക്ക’ത്തോടെ നിറഞ്ഞുനിന്നതു 2 പേസർമാരാണ്. ബാംഗ്ലൂരിനായി ബോൾ ചെയ്ത ന്യൂസീലൻഡുകാരൻ കൈൽ ജയ്മിസനും മുംബൈയ്ക്കായി പന്തെറിഞ്ഞ ദക്ഷിണാഫ്രിക്കക്കാരൻ മാർക്കോ ജാൻസനും. ഇരുവരുടെയും ഐപിഎൽ അരങ്ങേറ്റം കൂടിയായിരുന്നു ഇന്നലത്തെ മത്സരം. 

∙ മാർക്കോ ജാൻസൻ

രാജ്യം: ദക്ഷിണാഫ്രിക്ക

പ്രായം: 20

ഉയരം: ആറടി എട്ടിഞ്ച് (2.03 മീറ്റർ)

പ്രതിഫലം: 20 ലക്ഷം രൂപ 

∙ കൈൽ ജയ്മിസൻ 

രാജ്യം: ന്യൂസീലൻഡ്

പ്രായം: 26 

ഉയരം: ആറടി എട്ടിഞ്ച് (2.03 മീറ്റർ)

പ്രതിഫലം: 15 കോടി രൂപ 

English Summary: Kyle Jaimeson and Jansen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com