ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു സംഭാവന നൽകാൻ ഐപിഎൽ ടീം പഞ്ചാബ് കിങ്സിന്റെ താരങ്ങളായ നിക്കോളാസ് പുരാനും ജയ്‌ദേവ് ഉനദ്കട്ടും. തന്റെ ശമ്പളത്തിന്റെ ഒരു വിഹിതം കൈമാറുമെന്നു വെസ്റ്റിൻഡീസ് ബാറ്റ്സ്മാൻ പുരാൻ പറഞ്ഞു.

തന്റെ വേതനത്തിന്റെ 10% സംഭാവനയായി നൽകുമെന്നു പേസർ ഉനദ്കട്ട് പറഞ്ഞു. ഡൽഹി ക്യാപിറ്റൽസ് താരം ശിഖർ ധവാൻ 20 ലക്ഷം രൂപ കൈമാറി. ഐപിഎൽ മത്സരങ്ങളിൽ തനിക്കു കിട്ടുന്ന സമ്മാനത്തുക ടൂർണമെന്റിനൊടുവിൽ കൈമാറുമെന്നും താരം അറിയിച്ചു. 

Content Highlights: IPL stars donates for Covid fight

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com