ഇംഗ്ലിഷ് ആക്രമണത്തെ ചെറുത്ത് റാണ (74), താനിയ (32); വനിതാ ടെസ്റ്റിൽ സമനില
Mail This Article
×
ബ്രിസ്റ്റോൾ ∙ ഇന്ത്യ–ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ. ഫോളോ ഓൺ ചെയ്ത ഇന്ത്യ കളിയവസാനിക്കുമ്പോൾ 2-ാം ഇന്നിങ്സിൽ 8ന് 344ലെത്തി. സ്നേഹ് റാണ (74), താനിയ ഭാട്ടിയ (32) എന്നിവർ പുറത്താകാതെ നിന്നു. സ്കോർ: ഇംഗ്ലണ്ട് 396. ഇന്ത്യ 231, 8ന് 344.
English Summary: Indian women vs England women
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.