Premium

6 സീസൺ, 5 ഫൈനൽ, 4 ട്രോഫി; കളിക്കാതെ ചെന്നൈയുടെ ‘ഭാഗ്യ’മായി കാൺ ശർമ!

karn-sharma
കാൺ ശർമ ഐപിഎൽ കിരീടവുമായി (ട്വിറ്റർ ചിത്രം)
SHARE

ഐപിഎൽ ട്വന്റി20 ക്രിക്കറ്റ് ലീഗിന് ഔദ്യോഗികമായി ഒരു ഭാഗ്യചിഹ്നമില്ല. ഉണ്ടായിരുന്നെങ്കിൽ അതിന് ഉത്തർപ്രദേശുകാരൻ കാൺ ശർമയുടെ മുഖമായിരിക്കും. കഴിഞ്ഞ 6 ഐപിഎൽ സീസണുകളിൽ 5 തവണ ഫൈനൽ, 4 കിരീടങ്ങൾ. മിക്ക മത്സരങ്ങളിലും കളത്തിനു പുറത്തായിരുന്നു സ്ഥാനമെങ്കിലും കാൺ ശർമ ഉൾപ്പെട്ട ഐപിഎൽ ടീമിന്റെ നേട്ടങ്ങളാണിത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS