ADVERTISEMENT

അബുദാബി ∙ അടുത്ത വർഷത്തെ ട്വന്റി20 ലോകകപ്പിലും ഇംഗ്ലണ്ട് ടീമിനെ നയിക്കാൻ തനിക്കാഗ്രഹമുണ്ടെന്ന് ഓയിൻ മോ‍ർഗൻ. ഏകദിന ലോകകപ്പ് നേടിയ ഇംഗ്ലണ്ടിന് ഇത്തവണത്തെ ട്വന്റി20 ലോകകപ്പ് കൂടി നേടുകയെന്ന സ്വപ്നമാണു സഫലമാകാതെ പോയത്. ക്യാപ്റ്റൻ സ്ഥാനത്തു തുടരാൻ താൽപര്യമുണ്ടോ എന്ന ചോദ്യത്തിനായിരുന്നു മോർഗന്റെ മറുപടി: ‘തീർച്ചയായും, ഞാൻ അത് ആഗ്രഹിക്കുന്നു. ഈ ടീം മികച്ചതാണ്. അവരുടെ നേതാവായിരിക്കുന്നതിൽഅഭിമാനിക്കുന്നു’ – മോർഗൻ പറഞ്ഞു.

English Summary: Eoin Morgan likely to be captain for next World Cup

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com