ADVERTISEMENT

കറാച്ചി ∙ വനിതകൾക്കായി ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റ് ആരംഭിക്കാൻ പാക്കിസ്ഥാൻ ഒരുങ്ങുന്നു. നിലവിലെ പാക്കിസ്ഥാൻ പ്രിമിയർ ലീഗിനോട് (പിഎസ്എൽ) അനുബന്ധിച്ച് വനിതാ ലീഗും സംഘടിപ്പിക്കാനാണ് ആലോചനയെന്ന് പിസിബി ചെയർമാൻ റമീസ് രാജ പറഞ്ഞു.

ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും വനിതാ ക്രിക്കറ്റ് ലീഗ് ആരംഭിച്ചതിനു പിന്നാലെയാണു പാക്കിസ്ഥാന്റെയും നീക്കം. പിഎസ്എലിന്റെ ഭാഗമായി അണ്ടർ 19 വിഭാഗക്കാർക്കുള്ള ടൂർണമെന്റ് അടുത്തവർഷം ആരംഭിക്കും

English Summary: Pakistan to launch women T20

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com