വിജയ് ഹസാരെ: 19 അംഗ ടീമിനെ പ്രഖ്യാപിച്ച് കേരളം; സഞ്ജു ക്യാപ്റ്റൻ

sanju-samson
സഞ്ജു സാംസൺ
SHARE

തിരുവനന്തപുരം∙ രാജ്കോട്ടിൽ ഡിസംബർ 8നു തുടങ്ങുന്ന വിജയ് ഹസാരെ ട്രോഫിക്കുള്ള 19 അംഗ ടീമിനെ പ്രഖ്യാപിച്ച് കേരളം. സഞ്ജു സാംസൺ ടീമിനെ നയിക്കും. സച്ചിൻ ബേബിയാണു വൈസ് ക്യാപ്റ്റൻ. 

വത്സൽ ഗോവിന്ദ്, രോഹൻ കുന്നുമ്മൽ, വിഷ്ണു വിനോദ്, പി. രാഹുൽ, പി.എ. അബ്ദുൽ ബാസിത്, എസ്. മിഥുൻ, കെ.സി. അക്ഷയ്, വൈശാഖ് ചന്ദ്രൻ, ബേസിൽ തമ്പി, വിശ്വേശ്വർ സുരേഷ്, എം.ഡി. നിതീഷ്, ആനന്ദ് ജോസഫ്, ജലജ് സകേസ്ന, മുഹമ്മദ് അസ്ഹറുദ്ദീൻ, വിനൂപ് മനോഹരൻ, സിജോമോൻ ജോസഫ്, മനു കൃഷ്ണൻ എന്നിവരാണ് ടീമിലെ മറ്റു താരങ്ങൾ. 

ഡിസംബർ 2നു ടീം രാജ്കോട്ടിലേക്കു തിരിക്കും. 

എലീറ്റ് ഗ്രൂപ്പ് സിയിലുള്ള കേരളത്തിന്റെ ടൂർണമെന്റിലെ മത്സരക്രമങ്ങൾ

കേരള– ചണ്ഡീഗഡ് (ഡിസംബർ 8)

കേരള– മധ്യപ്രദേശ് (9)

കേരള– മഹാരാഷ്ട്ര (11)

കേരള– ഛത്തീസ്ഗഡ് (12)

കേരള– ഉത്തരാഖണ്ഡ് (14)

English Summary: KCA announces Kerala squard for Vijay Hazare trophy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA