ADVERTISEMENT

ജമൈക്ക ∙ ഇക്കഴിഞ്ഞ ട്വന്റി20 ലോകകപ്പിനു പിന്നാലെ കളി നിർത്തുകയാണെന്നു പ്രഖ്യാപിച്ച വെസ്റ്റിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ (42) വിടവാങ്ങൽ മത്സരം ജനുവരിയിൽ നടന്നേക്കും. അയർലൻഡിനെതിരെ ഗെയ്‌ലിന്റെ ജന്മനാടായ ജമൈക്കയിൽ ക്രിക്കറ്റ് പരമ്പര പ്രഖ്യാപിച്ചതോടെയാണു സൂചനകൾ ശക്തമായത്.

3 ഏകദിനങ്ങളും ഒരു ട്വന്റി20യും ഉൾപ്പെടുന്ന പരമ്പര ജനുവരി 8 മുതൽ 16 വരെയാണ്.  ജനുവരി 16നു നടക്കുന്ന ട്വന്റി20 മത്സരം ‘യൂണിവേഴ്സൽ ബോസ്’ ഗെയ്‌ലിന്റെ വിടവാങ്ങൽ മത്സരമായേക്കുമെന്നാണു സൂചന.

English Summary: Chris Gayle to play his final international cricket match in january

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com