ADVERTISEMENT
സിഡ്നി ∙ ഓസ്ട്രേലിയ – ഇംഗ്ലണ്ട് ആഷസ് പരമ്പരയിലെ 4–ാം ടെസ്റ്റിന്റെ ആദ്യ ദിനം മഴമൂലം കളി നടന്നത് 46.5 ഓവർ മാത്രം. 3ന് 126 എന്ന നിലയിലാണ് ആതിഥേയർ. ഡേവിഡ് വാർണർ (30), മാർക്കസ് ഹാരിസ് (38), മാർനസ് ലബുഷെയ്ൻ (28) എന്നിവർ പുറത്തായി. സ്റ്റീവ് സ്മിത്തും (6) ഉസ്മാൻ ഖവാജയുമാണു (4) ക്രീസിൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com