ADVERTISEMENT

ഹോബാർട്ട് ∙ ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ആഷസ് അവസാന ടെസ്റ്റിൽ ഓസ്ട്രേലിയയെ 3ന് 12ലേക്ക് ഒതുക്കിയെങ്കിലും ട്രാവിഡ് ഹെഡിന്റെയും (101) കാമറൂൺ ഗ്രീനിന്റെയും (74) മികവിൽ ആതിഥേയർ കളിയിലേക്കു തിരിച്ചെത്തി. മഴമൂലം നേരത്തേ നിർത്തിയപ്പോൾ 6ന് 241ലാണ് ഓസീസ്. ലബുഷെയ്നൊപ്പം (44) ഹെഡ് 4–ാം വിക്കറ്റിൽ 71 റൺസ് കൂട്ടിച്ചേർത്തു.

English Summary: Ashes: Australia v England

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com