ADVERTISEMENT

ദുബായ് ∙ പാക്കിസ്ഥാൻ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്‍വാൻ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) 2021ലെ ഏറ്റവും മികച്ച ട്വന്റി20 താരം. 29 മത്സരങ്ങളിൽ 1326 നേടിയ റിസ്‍വാന്റെ സ്ട്രൈക്ക് റേറ്റ് 134.89 ആണ്. ഇംഗ്ലണ്ട് ബാറ്റർ ടാമി ബ്യൂമോണ്ടാണു മികച്ച വനിതാ താരം. ദക്ഷിണാഫ്രിക്കൻ ബാറ്റർ ജാന്നെമൻ മലാൻ (25), പാക്കിസ്ഥാൻ പേസർ ഫാത്തിമ സന (20) എന്നിവരെ ഭാവി വാഗ്ദാനങ്ങളായും (എമർജിങ് ക്രിക്കറ്റേഴ്സ്) ഐസിസി തിരഞ്ഞെടുത്തു.

English Summary: Pakistan's Mohammad Rizwan named ICC men's T20I cricketer of the year for 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com