ADVERTISEMENT

ധാക്ക ∙ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ പരാജയപ്പെട്ടതിനു പിന്നാലെ ബംഗ്ലദേശ് ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മോമിനുൽ ഹഖ് സ്ഥാനം രാജിവച്ചു. 2019 ഒക്ടോബർ മുതൽ ബംഗ്ലദേശ് ടെസ്റ്റ് ടീമിനെ നയിക്കുന്ന ഹഖിനെ രാജിക്കു പ്രേരിപ്പിച്ചത് ബാറ്റിങ്ങിലെ മോശം പ്രകടനമാണ്. ഈ വർഷം 6 മത്സരങ്ങളിൽ നിന്ന് 162 റൺസ് മാത്രമാണ് താരത്തിനു നേടാനായത്. ഓൾറൗണ്ടർ ഷാക്കിബുൽ ഹസൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി തിരിച്ചെത്താനാണു സാധ്യത.

English Summary: Mominul Haque Quits As Bangladesh Test Cricket Team Captain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com