ADVERTISEMENT

പല്ലെക്കലെ ∙ ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ വനിതകൾക്കു 4 വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 171 റൺസിൽ പുറത്തായപ്പോൾ ഇന്ത്യ 38 ഓവറിൽ 6 വിക്കറ്റു നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഇന്ത്യൻ ഓൾറൗണ്ടർ ദീപ്തി ശർമയാണ് പ്ലെയർ ഓഫ് ദ് മാച്ച്.  3 വിക്കറ്റു വീഴ്ത്തിയ ദീപ്തി ബാറ്റിങ്ങിൽ 22 റൺസുമായി പുറത്താകാതെ നിന്നു.   ക്യാപ്റ്റൻ ഹർമൻപ്രീത് കൗറാണ് (44) ഇന്ത്യയുടെ ടോപ് സ്കോറർ. രണ്ടാം ഏകദിനം നാലിനു നടക്കും.

English Summary: Indian Women beats Sri Lanka in First ODI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com