ADVERTISEMENT
ദുബായ് ∙ ഒക്ടോബറിൽ ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിന് നെതർലൻഡ്സും സിംബാബ്‌വെയും യോഗ്യത നേടി. യോഗ്യതാ റൗണ്ടിലെ ബി വിഭാഗം സെമിഫൈനലുകൾ ജയിച്ചാണ് ഇരുടീമിന്റെയും മുന്നേറ്റം. എ വിഭാഗം വഴി അയർലൻഡ്, യുഎഇ ടീമുകളും യോഗ്യത നേടിയിട്ടുണ്ട്. ഇവരുൾപ്പെടെ 16 ടീമുകളാണ് ലോകകപ്പിൽ മത്സരിക്കുക. ഒക്ടോബർ 16നാണ് ലോകകപ്പിനു തുടക്കം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com