റെയ്ഫിയും ജഗദീഷും പുതുച്ചേരി ടീമിൽ

raify-jagdish
റെയ്ഫിയും ജഗദീഷും
SHARE

ആലപ്പുഴ ∙ പുതുച്ചേരി ക്രിക്കറ്റ് ടീമിന്റെ പരിശീലകൻ, സിലക്‌ടർ സ്ഥാനത്തേക്കു മലയാളികൾ. മുൻ കേരള താരങ്ങളായ റെയ്ഫി വിൻസെന്റ് ഗോമസിനെ മുഖ്യ പരിശീലകനായും വി.എ.ജഗദീഷിനെ സിലക്‌ഷൻ കമ്മിറ്റി ചെയർമാനായും നിയമിച്ചു. 3 വർഷമായി ഇരുവരും പുതുച്ചേരി സിലക്‌ഷൻ കമ്മിറ്റി അംഗങ്ങളായിരുന്നു. തിരുവനന്തപുരം സ്വദേശിയായ റെയ്ഫി മുൻ കേരള ടീം ക്യാപ്റ്റനാണ്. രാജസ്ഥാൻ റോയൽസ് അക്കാദമി പരിശീലക സംഘത്തിലും റെയ്ഫി അംഗമാണ്. കേരള ടീം മു‍ൻ ക്യാപ്റ്റനായ വി.എ.ജഗദീഷ് കൊല്ലം സ്വദേശിയാണ്. 2014ൽ ഇന്ത്യ എ ടീമിലും കളിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}