ADVERTISEMENT

ന്യൂഡൽഹി ∙ സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന ട്വന്റി20 ക്രിക്കറ്റിൽ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നയിക്കുന്ന ഇന്ത്യ മഹാരാജാസ് ഇയാൻ മോർഗൻ നയിക്കുന്ന വേൾഡ് ജയന്റ്സിനെ നേരിടും. 

കൊൽക്കത്ത ഈഡ‍ൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ സെപ്റ്റംബർ 16നാണ് മത്സരം. സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 8 വരെ നടക്കുന്ന ലെജന്റ്സ് ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിനു മുന്നോടിയായാണ് പ്രത്യേക മത്സരം.

 

English Summary: Legends League Cricke

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com