ADVERTISEMENT

ദുബായ് ∙ ട്വന്റി20 ബാറ്റിങ് റാങ്കിങ്ങിൽ പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെ നാലാം സ്ഥാനത്തേക്കു പിന്തള്ളി സൂര്യകുമാർ യാദവിന്റെ കുതിപ്പ്. ബാറ്റർ‌മാരിൽ പാക്കിസ്ഥാന്റെ മുഹമ്മദ് റിസ്‌വാൻ, ദക്ഷിണാഫ്രിക്കയുടെ എയ്ഡൻ മാർക്രം എന്നിവർക്കു പിന്നിൽ മൂന്നാമതാണ് സൂര്യകുമാർ.

 

Content Highlight: Suryakumar Yadav jumps to No.3 in ICC T20 rankings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com