ഷമിക്ക് കോവിഡ് വിലക്ക് !

Emirates T20 World Cup Cricket
Mohammed Shami (AP Photo/Aijaz Rahi)
SHARE

മുംബൈ ∙ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് പദ്ധതികളിൽ നിന്ന് പേസർ മുഹമ്മദ് ഷമി പുറത്തായോ? കോവിഡ് ബാധിതനായതോടെ ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പര ടീമിൽ നിന്നു പുറത്തായ മുഹമ്മദ് ഷമിയെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ നിന്നും ഒഴിവാക്കിയതോടെയാണ് ഈ സംശയം ശക്തമായത്. ഷമി ഇതുവരെ കോവിഡ് മുക്തനായിട്ടില്ലെന്ന് അറിയിച്ചാണ് ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ പകരക്കാരനായി ഉമേഷ് യാദവിനെ ബിസിസിഐ പ്രഖ്യാപിച്ചത്. എന്നാൽ, ഇതിനു പിന്നാലെ താൻ കോവിഡ് നെഗറ്റീവായെന്ന് തെളിയിക്കുന്ന ആർടിപിസിആർ പരിശോധനാ ഫലം  ഷമി സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

English Summary: BCCI Confirms, ‘Mohammed Shami yet to recover from Covid-19’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}