അബുദാബി∙ സുരക്ഷാ കാരണങ്ങളാൽ അടുത്ത 5 വർഷത്തേക്ക് അഫ്ഗാനിസ്ഥാന്റെ രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങൾക്കു യുഎഇ വേദിയാകും. ദുബായ്, അബുദാബി, ഷാർജ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങൾ. ഈ കരാറിൽ എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡും (ഇസിബി) അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡും (എസിബി) ഒപ്പുവച്ചു.
English Summary : Afghanistan home matches will be played in UAE