ADVERTISEMENT

ജൊഹാനസ്ബർഗ് ∙ ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരം ഹാഷിം അംല സജീവ ക്രിക്കറ്റിൽനിന്ന് വിരമിച്ചു. മുപ്പത്തൊമ്പതുകാരനായ അംല രാജ്യാന്തര ക്രിക്കറ്റിൽനിന്ന് 2019ൽ വിരമിച്ചിരുന്നു. തുടർന്ന് ഇംഗ്ലിഷ് കൗണ്ടി ക്രിക്കറ്റിൽ സജീവമായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കായി 124 ടെസ്റ്റുകൾ, 181 ഏകദിനങ്ങൾ, 44 ട്വന്റി20 മത്സരങ്ങൾ എന്നിവ കളിച്ച അംല ആകെ 18,672 റൺസും നേടിയിട്ടുണ്ട്.

English Summary: Hashim Amla announce retirement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com