ദുബായ്∙ വനിതാ ട്വന്റി20 ബോളർമാരുടെ ഐസിസി റാങ്കിങ്ങിൽ ഇന്ത്യൻ ഓൾറൗണ്ടർ ദീപ്തി ശർമ രണ്ടാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയിലെ മികച്ച പ്രകടനമാണ് ദീപ്തിയെ റാങ്കിങ്ങിൽ മുന്നിലെത്തിച്ചത്. ഇംഗ്ലണ്ടിന്റെ സോഫി എക്ലെസ്റ്റനാണ് ഒന്നാമത്. രാജേശ്വരി ഗെയ്ക്‌വാദ് 14–ാം സ്ഥാനത്തെത്തി.
English Summary: Women Twenty20: Deepti second